2019 malayalam cinema collection report<br />2019 ജനുവരിയില്‍ വമ്പന്‍ റിലീസുകളൊന്നുമില്ലായിരുന്നു. റിലീസിനെത്തിയതെല്ലാം ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാതെയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. എന്നാല്‍ ഫെബ്രുവരിയിലെത്തിയ സിനിമകള്‍ കേരളത്തിലും വിദേശത്തും തരംഗമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ വാരിക്കൂട്ടിയ സിനിമകളുടെ കണക്ക് പുറത്തുവന്നിരിക്കുകയാണ്